Skip to main content

അറിയിപ്പ്

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കേരളോത്സവം - 2023 സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് 2.30 ന്് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടും. ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടന, ഗ്രന്ഥശാല, ക്ലബുകള്‍ പ്രതിനിധികള്‍ പങ്കെടുക്കണം  

date