Skip to main content

ഇന്റർവ്യൂ മാറ്റി

കോട്ടയം: ഭൂജലവകുപ്പ് കോട്ടയം ജില്ലാ ഓഫീസിൽ നിന്നും ജി.ഐ.എസ് വൈദഗ്ദ്യമുള്ള ഉദ്യോഗാർത്ഥിയെ ലഭ്യമാക്കുന്നതിനായി സെപ്റ്റംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

date