Skip to main content

പരീക്ഷ മാറ്റിവച്ചു

 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കാറ്റഗറി നമ്പര്‍ 007/2022) കെ റ്റി ഡി സി ആന്‍ഡ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 160/2022, 175/2022, 447/2022) തസ്തികളില്‍ ഇന്നും (സെപ്റ്റംബര്‍ 20) നാളെയും രാവിലെ 7.15 മുതല്‍ 9.15 വരെ നിശ്ചയിച്ചിരുന്ന ഒ എം ആര്‍ പരീക്ഷ മാറ്റിവച്ചു.

date