Skip to main content

ടെന്‍ഡര്‍

ജില്ലാതല ഐ സി ഡി എസ് സെല്‍ പ്രോഗ്രാംഓഫീസിലേക്ക് കാര്‍/ജീപ്പ് കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടാക്‌സി പെര്‍മിറ്റ് ഉള്ള ഏഴുവര്‍ഷത്തില്‍ താഴെ കാലപ്പഴക്കമുള്ളതായിരിക്കണം. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തിയുടെ പേരില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 25 ഉച്ചയ്ക്ക് രണ്ടിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസ്, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ - 04742793069.  

date