Skip to main content

മാധ്യമപഠനത്തിന് അപേക്ഷിക്കാം

കെല്‍ട്രോണില്‍ ഒരുവര്‍ഷത്തെ മാധ്യമപഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ - ടെലിവിഷന്‍ - സോഷ്യല്‍ മീഡിയ - മൊബൈല്‍ - ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോഎഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കും. കോഴ്‌സ് വിജയികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും. യോഗ്യത: ബിരുദം. പ്രായപരിധി 30. അപേക്ഷകള്‍ സെപ്തംബര്‍ 25-നകം തിരുവനന്തപുരം കെല്‍ട്രോണ്‍നോളജ് സെന്റ്ററില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും 9544958182.

date