Post Category
അറിയിപ്പ്
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിക്ഷേമനിധിയില്‍ അംഗത്വമെടുത്ത ശേഷം അംശദായം ഒടുക്കുന്നതില്‍ മുടക്കംവരുത്തിയിട്ടുള്ള തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള സമയപരിധി നവംബര്‍ 30 വരെ അനുവദിച്ചു. ഫോണ്‍ 0474 2749334.
date
- Log in to post comments