Post Category
ഖാദി - സ്‌പെഷ്യല്‍ റിബേറ്റ്
ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഖാദി തുണിത്തരങ്ങള്‍ക്ക് സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ മൂന്ന് വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. കോട്ട, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം പൊളിവസ്ത്ര, വൂളന്‍ തുണിത്തരങ്ങള്‍ക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍- ,അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്.
വില്‍പനകേന്ദ്രങ്ങള്‍ : ഖാദി ഗ്രാമസൗഭാഗ്യ കര്‍ബല ജംക്ഷന്‍, എല്‍ ഐ സി ബില്‍ഡിംഗ് കൊട്ടാരക്കര, മൊബൈല്‍ സെയില്‍സ്‌വാന്‍ സ്‌പെഷ്യല്‍ മേള, എസ് എന്‍ ഡി പി ശാഖാ ഹാള്‍, പുള്ളിമാന്‍ ജംക്ഷന്‍ കരുനാഗപ്പള്ളി.
date
- Log in to post comments