Post Category Kollam അറിയിപ്പ് Thu, 09/21/2023 - 18:25 / 0 Comments കോഴിക്കോട് ജില്ലയില്‍ നിപ്പ രോഗനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25ന് നടത്താനിരുന്ന പി എസ് സി വകുപ്പ്തല പരീക്ഷകള്‍ മാറ്റിവെച്ചു. date 21-09-2023 Log in to post comments