Skip to main content

ഗതാഗത നിയന്ത്രണം

ആയൂര്‍ ചുണ്ട റോഡില്‍ ആയൂര്‍ പാലം മുതല്‍ വയ്യാനം വരെയുള്ള ഭാഗത്ത് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 22) മുതല്‍ 15 ദിവസത്തേക്ക് ആയൂരില്‍ നിന്നും ചുണ്ടയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ചടയമംഗലം ഇളമ്പഴഞ്ഞൂര്‍ വയ്യാനം റോഡ്‌വഴി പോകണമെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date