Post Category
യോഗം 26ന്
കശുവണ്ടി വ്യവസായമേഖലയിലെ തൊഴിലാളികളുടെ മിനിമംകൂലി പുനര്നിര്ണയയോഗം, കശുവണ്ടി വ്യവസായ ബന്ധസമിതി സെപ്റ്റംബര്‍ 26ന് ഉച്ചയ്ക്ക് 12ന് ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തും. ഫോണ്‍ 0474 2794820.
date
- Log in to post comments