Post Category
ഇ-ടെന്‍ഡര്‍
ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ 31 അങ്കണവാടികള്‍ പൊന്‍കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ നാല്. വിവരങ്ങള്‍ക്ക് etenders.kerala.gov.in ഫോണ്‍ 9447017054.
date
- Log in to post comments