Post Category
ലേലം 25ന്
കുരിയോട്ടുമല സര്‍ക്കാര്‍ ഹൈടെക് ഡയറി ഫാമിലെ ഉത്പന്നക്ഷമത കുറഞ്ഞതും ആദായകരമല്ലാത്തതുമായ രണ്ട് പശുക്കളെ സെപ്റ്റംബര്‍ 25ന് രാവിലെ 11ന് ഫാം പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ 0475 2227485.
date
- Log in to post comments