Skip to main content

ഐ ടി ഐ പ്രവേശനം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 23ന് വൈകിട്ട് മൂന്ന് വരെ അപേക്ഷിക്കാം. അഗ്രോ പ്രോസസിംഗ് ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് അപ്ലൈന്‍സസ്, ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം എന്നിവയാണ് കോഴ്‌സുകള്‍ ഐ ടി ഐയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2793714, 9995006932, 9895559445.

date