Skip to main content

സർവീസ് ക്വാട്ട റാങ്ക് ലിസ്റ്റ്

        2023 DNB (POST MBBS DIPLOMA) കോഴ്സിലേക്ക് സർവീസ് ക്വാട്ടയിൽ അർഹതയുള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുഅപേക്ഷകർക്ക് “Service Quota List” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു റാങ്ക് ലിസ്റ്റ് കാണാം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്‌സ്4491/2023

date