Post Category
കംപ്യൂട്ടര്‍ കോഴ്‌സുകള്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മഞ്ചേരി കച്ചേരിപ്പടി ഐ ജി ബി ടി യിലും, പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് സമീപവുമുള്ള കേന്ദ്രത്തിലും ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാഡ്‌വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്ലസ്ടു കാര്‍ക്കായി ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എസ്.എസ്.എല്‍.സി കാര്‍ക്കായി ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വേര്‍ ആന്റ് ്‌നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ് എന്നീ കോഴ്‌സുകള്‍ ആരംഭിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസിന്റെ മഞ്ചേരി (0483-2764674), പരപ്പനങ്ങാടി (0494-2411135)നമ്പറില്‍ ബന്ധപ്പെടുക.പട്ടിക ജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി അപേക്ഷകര്‍ക്ക് കോഴ്‌സ് ഫിസ് തീര്‍ത്തും സൗജന്യമാണ്.
date
- Log in to post comments