Skip to main content

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഐ. എച്ച് ആര്‍ ഡി ജൂണില്‍ നടത്തിയ പി ജി ഡിസി എ , ഡിസിഎ , ഡിറ്റിഒഎ , സിസി എല്‍ ഐ സി എന്നീ കോഴ്‌സുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം  ഐ എച്ച് ആര്‍ഡി വൈബ്‌സൈറ്റിലും അതത് പരീക്ഷാ കേന്ദ്രങ്ങളിലും  അറിയാം . പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുളള അപേക്ഷ സെപ്റ്റംബര്‍ 12നകം അതത് പരീക്ഷ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ മാസത്തെ പരീക്ഷക്കുളള അപേക്ഷ സെപ്റ്റംബര്‍ 30നകം സ്ഥാപന മേധാവികള്‍ക്ക് നല്‍കണം .

 

date