Post Category
വൈദ്യുതി മുടങ്ങും
മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കടുങ്ങൂത്ത്,ചുങ്കത്തപ്പാറ,സെനീത്ത്, അത്തിക്കുഴി എന്നീ സ്ഥലങ്ങളില്‍ ഇന്ന് ( ആഗസ്ത് 30) രാവിലെ 9.00 മുതല്‍ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
date
- Log in to post comments