Skip to main content

സി സി ടി വി ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ 26)

ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് ജില്ലാ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ സി സി ടി വി സംവിധാനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി കെ ഗോപന്‍ ഇന്ന് (സെപ്തംബര്‍ 26) രാവിലെ 10.30ന് നിര്‍വഹിക്കും.

date