Skip to main content

സെമിനാര്‍ ഇന്ന് (സെപ്റ്റംബര്‍ 26)

കൊട്ടാരക്കര കോളജ് ഓഫ് എഞ്ചിനീയറിങില്‍ A1 shaping society influence of chat GPT വിഷയത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 26) രാവിലെ 10ന് സെമിനാര്‍ നടത്തും. സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്ക് Al changing the workforce വിഷയത്തില്‍ ഡിബേറ്റ് മത്സരവുമുണ്ടാകും. ഫോണ്‍ - 0474 24533000, 2458764.

date