Skip to main content

ഇന്റര്‍വ്യൂ മാറ്റി

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംബ്ലോബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന ജോബ് ഇന്റര്‍വ്യൂ 29 ലേക്ക് മാറ്റി. ഫോണ്‍ 7012212473, 8281359930.

date