Skip to main content

അഭിമുഖം മാറ്റി

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തില്‍ സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി. ഫോണ്‍ 0474 2795082.

date