Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ല ഹോമിയോ ആശുപത്രിയില്‍ തൈറോയ്ഡ് ക്ലിനിക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കും. പ്രായപരിധി 18-45. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത എന്‍ സി പി/ സി സി പി കോഴ്സ്, സര്‍ക്കാര്‍ ഡിസ്പന്‍സറികളില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭിലഷണീയം. ബയോഡേറ്റ, നിശ്ചിത യോഗ്യതസര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 04742791

date