Skip to main content

ഇ-ടെന്‍ഡര്‍

പോരുവഴി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് യൂണിഫോം വാങ്ങുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 30. വിവരങ്ങള്‍ക്ക് www.etenders.kerala.gov.in ഫോണ്‍ - 0476 2852212, 9497175147.

date