Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക് ലാപ്പ്രോസ്‌കോപ്പിക് സര്‍ജറിക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ നാല് ഉച്ചയ്ക്ക് ഒന്നു വരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2752700.

date