Skip to main content

സഹവാസ ക്യാമ്പ്

ചിറ്റൂര്‍ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സഹവാസക്യാമ്പ് സംഘടിപ്പിച്ചു. പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷമി ഉദ്ഘാടനം ചെയ്തു. അധ്യാപകനായ സജി അധ്യക്ഷനായി. എച്ച് എം ഇന്‍- ചാര്‍ജ് സിമി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date