Skip to main content

അറിയിപ്പ്

ഓച്ചിറ-കായംകുളം റെയില്‍വേ മേല്‍പ്പാലനിര്‍മാണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പുനരധിവാസ പുനസ്ഥാപന പാക്കേജിന്റെ കരട് പ്രസിദ്ധീകരിച്ചു. ഫോണ്‍ - 0474 2793473.

date