Skip to main content

ലേലം

കിളികൊല്ലൂര്‍, ചവറ, കൊട്ടിയം പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള 56 വാഹനങ്ങള്‍ സെപ്റ്റംബര്‍ 30ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. www.mstcecommerce.com മുഖേനയാണ് ലേലം. വാഹനങ്ങള്‍ പരിശോധിക്കുന്നതിന് ലേലതീയതിക്ക് തൊട്ടുമുന്‍പുള്ള പ്രവര്‍ത്തിദിവസങ്ങളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാം. ഫോണ്‍ 0474 2764422.

date