Skip to main content

മഴക്കെടുതി: കൂടുതല് കുടുംബങ്ങള് വീടുകളിലേക്ക്

 

തിരൂര്‍, താനൂര്‍ താലൂക്കുകളിലെ ക്യാമ്പുകള്‍ പൂര്‍ണമായും പൊന്നാനി താലൂക്കിലെ ഒരു ക്യാമ്പും അവസാനിച്ചതോടെ ജില്ലയില്‍ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. നിലവില് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില് 126 കുടുംബങ്ങളാണുള്ളത്. ഇവരില് 139 പുരുഷന്മാരും, 178 സ്ത്രീകളും, 132 കുട്ടികളുമാണ്.

 

date