Skip to main content

ദ്വിദിന സാങ്കേതിക ശില്പശാല

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സാങ്കേതിക ശില്പശാലയ്ക്ക് നാളെ (സെപ്റ്റംബര്‍ 29) തുടക്കം. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആശ്രാമം റസിഡന്‍സി റോഡിലുള്ള കെ എസ് എസ് ഐ എ ഹാളില്‍ 'ഡിജിറ്റല്‍ ആന്‍ഡ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്' വിഷയത്തിലാണ് പരിശീലനം. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ അധ്യക്ഷനാകും.

date