Post Category
കളരി പരിശീലകര്‍ക്ക് അപേക്ഷിക്കാം
'ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 12 ഹൈസ്‌കൂളുകളിലെ 50 വീതം വിദ്യാര്‍ഥിനികള്‍ക്ക് 10 ദിവസം ആയോധനകലയില്‍ (കളരി) പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ അംഗീകൃത കളരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചതായി ജില്ലാ വിദ്യാഭ്യാസ ഡയറക്‌ട്രേറ്റര്‍ അറിയിച്ചു. ഫോണ്‍ 0474 2792957, 8547129371
date
- Log in to post comments