Post Category
അധ്യാപകനിയമനം
ഉളിയക്കോവില്‍ ടി കെ ഡി എം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം എച്ച് എസ് റ്റി (ഹിന്ദി) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. സെപ്റ്റംബര്‍ 30ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം.
date
- Log in to post comments