Skip to main content

ഓട്ടോ മീറ്റര്‍ മുദ്രവയ്പ് ഇന്ന് (സെപ്തംബര്‍ 28)

കൊല്ലം ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോള്‍ ഓഫീസില്‍ ഇന്ന് (സെപ്റ്റംബര്‍ 28) ഓട്ടോ മീറ്റര്‍ മുദ്രവയ്പ് മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് നടത്തുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 8281698022.

date