Post Category
ജില്ലാ കലക്ടറുടെ അദാലത്ത് മാറ്റിവെച്ചു
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി താലൂക്കില്‍ ഓഗസ്റ്റ് 18 ന് നടക്കേണ്ടിയിരുന്ന പൊതുജന പരാതി പരിഹാര അദാലത്ത് മാറ്റിവെച്ചു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നാണു മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
date
- Log in to post comments