Post Category
മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്; 31 കേസുകള്‍ തീര്‍പ്പാക്കി
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരിയുടെ അധ്യക്ഷതയില്‍ ആശ്രാമം സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ 31 കേസുകള്‍ തീര്‍പ്പാക്കി. ആകെ പരിഗണിച്ച 81 കേസുകളില്‍ 50 എണ്ണം തുടര്‍ നടപടികള്‍ക്കായിമാറ്റി.
date
- Log in to post comments