Skip to main content

പൊതുതെളിവെടുപ്പ് ഇന്ന്

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പുതുശ്ശേരി പഞ്ചായത്തില്‍ സ്ഥാപിക്കുന്ന സംയോജിത വ്യവസായ ക്ലസ്റ്റര്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനോടനുബന്ധിച്ച് ഇന്ന് (സെപ്റ്റംബര്‍ 30) രാവിലെ 11 ന് ചുള്ളിമട വി.വി കോളെജ് ഓഡിറ്റോറിയത്തില്‍ പൊതുതെളിവെടുപ്പ് നടക്കുമെന്ന് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു.
 

date