Post Category
'തിരികെ സ്കൂളില്‍'അയല്‍ക്കൂട്ട ശാക്തീകരണ ക്യാമ്പയിന് ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 1) മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും
ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 1) മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും
അയല്‍ക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ 'തിരികെ സ്കൂളില്‍' ജില്ലാതല ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഇന്ന് (ഒക്ടോബര്‍ 1) മന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ 9.30ന് തേവള്ളി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. എം. മുകേഷ് എം എല്‍ എ വിശിഷ്ടാതിഥിയും മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപനും പങ്കെടുക്കും.
date
- Log in to post comments