Skip to main content

ബീച്ച് ശുചീകരണം ഇന്ന് (ഒക്ടോബര്‍ 1)

കേന്ദ്രീയ വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ കൊല്ലം ബീച്ച് (പള്ളിത്തോട്ടം വാര്‍ഡ്) ശുചീകരണ ഡ്രൈവ് ഇന്ന് ( ഒക്ടോബര്‍ 1) രാവിലെ 8:30ന് നടത്തും. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്യും.

date