Skip to main content

ഇ-ടെന്‍ഡര്‍

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ അംഗന്‍വാടികളുടെ നവീകരണത്തിനായി പൊന്‍കിരണം പദ്ധതിയിലേക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു അവസാന തീയതി ഒക്ടോബര്‍ നാല്. വിവരങ്ങള്‍ക്ക് etenders.kerala.gov.in ഫോണ്‍ 9447017054.

date