Skip to main content

മനക്കൊടി - പുള്ള് റോഡില്‍ ഗതാഗതത്തിനു താത്കാലിക നിരോധനം

മനക്കൊടി - പുള്ള് റോഡില്‍ വെള്ളം കയറിയതിനാല്‍ സുരക്ഷയുടെ ഭാഗമായി വെളളം ഇറങ്ങുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.

date