Skip to main content

സ്‌പോർട്‌സ് ക്വാട്ട സീറ്റ് ഒഴിവ്

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ ഒന്നാം വർഷ എം.എ ഇംഗ്ലീഷ്, എം.കോം, എം.എസ്.സി ഫിസിക്‌സ്, എം.എസ്.സി മാത്തമാറ്റിക്‌സ് എന്നീ കോഴ്‌സിൽ സ്‌പോർട്‌സ് ക്വാട്ട വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ഒക്ടോബർ അഞ്ചിന് രാവിലെ പത്തിന് മുമ്പായി കോളേജ് ഓഫീസിൽ ആവശ്യമായ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യണം.

date