Post Category
മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം
കോട്ടയം: സംസ്ഥാനത്തെ ആയൂര്‍വേദിക് ആന്‍ഡ് അലോപ്പതിക് മരുന്ന് നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതനം ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഒക്ടോബര്‍ ആറിന് രാവിലെ 11 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തും.
date
- Log in to post comments