Post Category
കേരളോത്സവത്തില്‍ പങ്കെടുക്കാം
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 14,15 തീയതികളില്‍ നടത്തും. കായിക-കാലാമത്സരങ്ങളില് പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 10ന് 5മണിക്ക് മുമ്പ് www.keralotsavam.com മുഖേന അപേക്ഷിക്കാം എന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments