Skip to main content
ശുചീകരണം നടത്തി

ശുചീകരണം നടത്തി

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബസ് സ്റ്റാന്‍ഡ്, ടൗണുകള്‍, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, തുടങ്ങിയ സ്ഥലങ്ങള്‍ വൃത്തിയാക്കി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുഷാര ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ എഡിഎസ് അംഗങ്ങള്‍, തൊഴിലുറപ്പ്-ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date