Post Category
മെഡിക്കല്‍ ക്യാമ്പ്
വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും, ഹോമിയോപ്പതി വകുപ്പും വെട്ടിക്കവല ഹോമിയോ ആശുപത്രിയും സംയുക്തമായാണ് സംഘടിപ്പിച്ചത്. ബോധവത്ക്കരണ ക്ലാസിനൊപ്പം മരുന്ന് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം നിര്‍വഹിച്ചു.
date
- Log in to post comments