Skip to main content

യോഗം ചേരും

എം പി ഫണ്ട് ജോലികളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ ഒക്‌ടോബര്‍ 12ന് ഉച്ചയ്ക്ക് രണ്ടിന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ നേതൃത്വത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

date