Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡി സി എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്ക്‌സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ,് സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ യൂഐ/യൂഎക്‌സ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, വഴുതക്കാടുമായി ബന്ധപെടുക. വിവരങ്ങള്‍ക്ക് : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം ഫോണ്‍ 8590605260, 0471-2325154.  

    പി ജി ഡി സി എ കോഴ്‌സിലേക്ക് ഒക്‌ടോബര്‍ ഒമ്പതിനാണ് സ്‌പോട്ട് അഡ്മിഷന്‍. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, വഴുതക്കാടുമായി ബന്ധപെടുക. വിവരങ്ങള്‍ക്ക് : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്. പി.ഒ. തിരുവനന്തപുരം ഫോണ്‍ 8590605260, 0471-2325154  

date