Skip to main content

അനധികൃത കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കണം

കൊട്ടാരക്കര വാളകം റോഡില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മാണം നടത്തിവന്ന കുഞ്ഞുമോന്‍ ബേബിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ നിര്‍മാണം പി ഡബ്ല്യൂ ഡി നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍ത്തിവയ്കാന്‍ നിര്‍ദ്ദേശിച്ചു.

date