Skip to main content

ചുരുക്കപ്പട്ടിക

  വിദ്യാഭ്യാസവകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.612/2021), എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നം. 613/2021), വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ( ഫസ്റ്റ് എന്‍ സി എ-ഡി) (കാറ്റഗറി നം. 579/2021), വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ( ഫസ്റ്റ് എന്‍ സി എ- എസ് സി) (കാറ്റഗറി നം. 580/2021) തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.  

date