Skip to main content
കെ എം അയ്യപ്പന്‍ പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

കെ എം അയ്യപ്പന്‍ പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

കെ എം അയ്യപ്പന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു. നേരത്തെ കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു. സെക്രട്ടറിയറ്റില്‍ വകുപ്പ് ഡയറക്‌ട്രേറ്റിലെ പരസ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ ചുമതലയാണ് നിലവില്‍ വഹിക്കുന്നത്.  

date