Skip to main content

നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ്

 

                നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് തുടങ്ങി.  ജില്ലാതല  ഉദ്ഘാടനം മാനന്തവാടി  ജില്ലാ ഹോസ്പിറ്റലില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആര്‍.എം.ഒ, ഡോ.ആധിഷ്, അക്ഷയ മാനന്തവാടി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ കെ.ബി. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

date